സത്യത്തിന്റെ കയ്യൊപ്പ്:
കേരളത്തിൽ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത് ഭയന്നത് രാഷ്ട്രീയ നേതാക്കൾ അല്ല ; മറിച്ച് മാധ്യമങ്ങൾ ആയിരുന്നു. താഴ്ത്തി കെട്ടിയവർ പുകഴ്ത്തി പാടി. ഒരാൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ആണോ കൂട്ടംകൂടി നിൽക്കുമ്പോൾ ആണോ ബലം എന്ന് മനസ്സിലാക്കിയാൽ കൊള്ളാം ✓
നിലവിൽ പത്രങ്ങൾ എടുത്താലും മാധ്യമ ചാനലുകൾ എടുത്താലും കോൺഗ്രസിനെ പ്രീതിപ്പെടുത്തുകയും, ബിജെപിയുടെ നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച്, താഴ്ത്തി കെട്ടുന്നതാണ് ഇവർ പറയുന്ന സത്യസന്ധമായ വാർത്താ ധർമ്മം .ജനം ഇതൊക്കെ തിരിച്ചറിയാൻ തുടങ്ങി. കോൺഗ്രസുകാരെ എന്തേ വടക്കേ ഇന്ത്യയിലെ ആളുകൾ മറന്നു ? പ്രധാനമന്ത്രി മോദി സാറിൻറെ ഭരണത്തോടുള്ള വിശ്വാസം. ആ വിശ്വാസം നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചു, ഇന്ത്യയിൽ ലോകത്തിനുതന്നെ അഭിമാനമാക്കി മാറ്റാൻ മോദി എന്ന മനുഷ്യന് സാധിച്ചു , കേരളത്തിൽ അപ്പോഴും തമ്മിൽ ബിജെപിയെ പഴിചാരി പോകുന്നതായിരുന്നു രാഷ്ട്രീയം,ഒരു സമയത്ത് രാഷ്ട്രീയം പിന്നീട് അത് മാറി ; തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമായി മാധ്യമങ്ങൾ . കാരണം തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചു,
സുരേഷ് ഗോപി സാറിൻറെ പുറകെ ഇവിടുത്തെ മാധ്യമങ്ങൾ നടക്കുന്നതുപോലെ കല്ലെറിയുന്ന രീതിയിൽ.വായിൽ വീഴുന്ന വാക്കുകളെ വഴിതിരിച്ചുവിട്ടു , ആഘോഷിക്കുകയാണ് ഒരു കൂട്ടം, ഒരു നാടിന് സങ്കടത്തിന്റെ കൂടെ നിന്നത് ആരും തന്നെ കാണുന്നില്ല.. ഒരുകൂട്ടം ജനതയുടെ കണ്ണീരിൽ കാണാത്ത ബ്രിട്ടാസിനെ മതിയായിരുന്നു അവർക്ക് '..!!! ഇപ്പോഴത്തെ ഏത് മാധ്യമങ്ങളാണ് ഇവിടുത്തെ നാട്ടിന്റെ വികസനത്തിന് പുറകെ നടക്കുന്നത് ;കള്ളം പറഞ്ഞ് ജീവിക്കുന്ന കൂട്ടം, ബിജെപി ഭരണത്തിൽ വരാതിരിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. രണ്ടു കൂട്ടരും ; കോൺഗ്രസും കമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ച കേരളത്തിൽ ബിജെപി എന്ന സംഘടന വന്നാൽ പല നേതാക്കളും തടങ്കലിൽ പോവും. കോൺഗ്രസും കമ്മ്യൂണിസ്റ്റ് കക്ഷിരാഷ്ട്യം കളിച്ചു കേരളത്തെ തിന്നു മുടിക്കുകയായിരുന്നു. ആരോപണങ്ങളെ തമ്മിൽ തമ്മിൽ പഴിചാരി. ആളുകളെ വിഡ്ഢിയാക്കുന്നു.
നാം ജനിച്ച നാട് വികസിക്കണം എങ്കിൽ വിദ്യാഭ്യാസവും, നാടിനെ സ്നേഹിക്കുന്ന ബിജെപി പോലുള്ള സംഘടനകൾ കേരളത്തിൽ വരണം. .


Comments
Post a Comment